തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് വെള്ളറട സെക്ഷനിൽ കുറ്റിക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ. ഡി. സുരേഷ്കുമാർ അനന്തപുരി ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കുന്നു. ഡിങ്കു ഫിവറും ന്യൂമോണിയായും, ശ്വാസകോശത്തിൽ ഫ്ലൂടുമായിട്ടാണ് ചികിത്സ തേടിയിരിക്കുന്നത്.
വളരെ അത്യാഹിതാവസ്ഥയിൽ ആയിരിക്കുന്ന ദൈവദാസന്റെ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു. വിഷമത്തിലും ബുദ്ധിമുട്ടിലും ആയിരിക്കുന്ന കുടുംബത്തെയും പ്രാർത്ഥനയിൽ ഓർത്താലും.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.