കൊച്ചി: മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടുമണിക്കൂറാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ നീണ്ടത്. ചോദ്യം ചെയ്യലിന് ശേഷം ജലീൽ വന്ന സ്വകാര്യ കാറിൽ തന്നെ മാധ്യമങ്ങളുടെ മുന്നിലൂടെ മടങ്ങി.
രാവിലെ ആറു മണിയോടെ എന്‍ഐഎ ഓഫീസില്‍ എത്തിയ ജലീൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് മടങ്ങിയത്.
.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.