ദുബായ് : എബനേസർ ഐപിസിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18 -22, 25, 26 ദിവസങ്ങളിൽ ബൈബിൾ ക്ലാസ്സ് നടക്കും. പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ) ക്ലാസ്സ് നയിക്കും. ‘ക്രിസ്തുവിൽ പുതുസൃഷ്ടി’ എന്നതാണ് വിഷയം. വൈകിട്ട് 7 മുതൽ 8.30 വരെ (യുഎഇ സമയം ) സൂം പ്ലാറ്റ് ഫോമിലാണ് ക്ലാസ്സ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ കെ വൈ തോമസ് (പ്രസിഡന്റ് ) +971505246046, ഷിബു മുള്ളംകാട്ടിൽ (സെക്രട്ടറി)+971503540676
Zoom id : 86561569177
Passcode : 777
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.