ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ടൗൺ ചർച്ച് ത്രിദിന കൺവെൻഷൻ ഇന്നു വൈകിട്ട് മുതൽ

ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ടൗൺ ചർച്ച് ത്രിദിന കൺവെൻഷൻ ഇന്നു വൈകിട്ട് മുതൽ

ആലപ്പുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ആലപ്പുഴ ടൗൺ ചർച്ച് ത്രിദിന കൺവെൻഷൻ ഇന്നു മുതൽ ഏപ്രിൽ 17 വരെ വൈകിട്ട് 6 മുതൽ 9 വരെ സഭാ കോമ്പൗണ്ടിൽ നടക്കും. ആലപ്പുഴ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. യു. സാബു ഉദ്ഘാടനം നിർവഹിക്കും.

ഡോ. ഷിബു കെ. മാത്യു, പാസ്റ്റർമാരായ ജെയ്സ് പാണ്ടനാട്, രാജു മേത്ര എന്നിവർ പ്രസംഗിക്കും. സോണി ഗിൽബർട്ടിൻ്റെ നേതൃത്വത്തിലുള്ള സെവൻസ് ടോൺസ് ആലപ്പുഴ ഗാനശുശ്രൂഷ നിർവഹിക്കും. സഭാ സെക്രട്ടറി ബിജു ജയിംസ്, ട്രഷറർ പ്രിറ്റി ചാക്കോ എന്നിവർ കൺവെൻഷനു നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!