ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്

ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്

ദുബായ് : യുഎഇ യിലെ പ്രധാന സഭകളിലൊന്നായ ദുബായ് ഏബനേസർ ഐപിസി യുടെ ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന് വൈകിട്ട് 7 മണിക്ക് (ഇന്ത്യൻ സമയം ) സൂം പ്ലാറ്റ് ഫോമിൽ നടക്കും. മുൻകാല സഭാ അംഗങ്ങൾ,

ശുശ്രൂഷകന്മാർ, നിലവിൽ അംഗങ്ങളായവർ എന്നിവർ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ കെ വൈ തോമസ് (പ്രസിഡന്റ്‌ ) +971505246046,
ഷിബു മുള്ളംകാട്ടിൽ (സെക്രട്ടറി) +971503540676

Zoom id : 83729447493
Passcode : 777

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!