ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ്ബ് ജോൺ നേതൃത്വം നൽകുന്ന റിവൈവൽ ക്രൂസേഡ് എറണാകുളത്ത് ആരംഭിച്ചു.
പാലാരിവട്ടം എക്ളീഷ്യാ സെന്ററിലാണ് യോഗം നടക്കുന്നത്. ഐപിസി പെരുമ്പാവൂർ സെൻറർ പാസ്റ്റർ എം. ഏ തോമസ് ഉൽഘാടനം ചെയ്തു. പാസ്റ്റർ എം.ഐ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ വൈ (രാജസ്ഥാൻ) യോഹന്നാൻ പ്രസംഗിച്ചു..
പാസ്റ്റർ അനിയൻ കുഞ്ഞ് വള്ളംകുളം (ടെന്നസി ) പാസ്റ്റർ തോമസ് കുര്യൻ (ന്യൂയോർക്ക്) പാസ്റ്റർ സണ്ണി അലക്സാണ്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. വൈകിട്ട് നടക്കുന്ന പൊതുയോഗത്തോടെ ക്രൂസേഡ് സമാപിക്കും.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.