ഉന്നതവിദ്യാഭ്യാസ വകുപ്പ്മന്ത്രി കെ.ടി. ജലീൽ കേന്ദ്ര ഏജൻസികളുടെ മുന്നിൽ തുടർച്ചയായി ഹാജരാകുന്നതിനെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ”എൻ്റെ വക 25″ എന്ന ഹാഷ്ടാഗ് ചാലഞ്ചാണ് ഫെയ്സ് ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് “വിശദീകരണം നൽകാൻ” പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ? #EnteVaka25






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.