ചെങ്ങന്നൂർ സെന്റർ വൈപിസിഎ- സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ്

ചെങ്ങന്നൂർ സെന്റർ വൈപിസിഎ- സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ്

വൈപിസിഎയുടെയും സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സംയുക്ത യൂത്ത് ക്യാമ്പ് BREAK AWAY WWJ2K22 മെയ് മാസം തിങ്കളാഴ്ച രണ്ടാം തീയതി ന്യൂ ഇന്ത്യ ചർച്ച് ഒഫ് ഗോഡ് തലയാർ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.

രാവിലെ 9 മണി മുതൽ 5 മണി വരെ. രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. മുൻകൂട്ടി
രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. അഞ്ചു വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കും 13 വയസ് മുകളിലോട്ട് ഉള്ളവർക്കും ഗ്രൂപ്പ് തിരിച്ചായിരിക്കും വിവിധ സെക്ഷനായി പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ചെയ്സ് ജോസഫ് എറണാകുളം, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തുടങ്ങിയവർ വിവിധ സെക്ഷനുകൾ നയിക്കും, ഷാലത് വിബിഎസ് ടീം ന്റെ പ്രത്യേക പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. (ഡോ. ഷാൽ സോളമൻ (NIMS TVM സൈക്കോളജിസ്റ്റ് ആൻഡ് കൗൺസിലർ)….. അൻപത് രൂപ രജിസ്ട്രേഷൻ ഫീസ്. എല്ലാ കുട്ടികളെയും, യുവജനങ്ങളെയും യൂത്ത് ക്യാമ്പിലേക്ക് ക്ഷണിക്കുന്നു. കടന്നുവരുന്ന മാതാപിതാക്കൾക്കും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.

*രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു .
ഉടൻ രജിസ്ട്രേഷൻ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ സിജി എബ്രഹാം, പാസ്റ്റർ ലതീഷ്
9446832115, 9496967276, 8075580129.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!