ജേക്കബ് സാമുവേൽ ആപ്കോൺ പ്രസിഡന്റ്, സെക്രട്ടറി ജോൺ സി കടമ്മനിട്ട

ജേക്കബ് സാമുവേൽ ആപ്കോൺ പ്രസിഡന്റ്, സെക്രട്ടറി ജോൺ സി കടമ്മനിട്ട

അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON) പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു. 2022 ഏപ്രിൽ 04 തിങ്കളാഴ്ച വൈകിട്ട് അബുദാബി അൽ നാസർ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്നതായ അപ്കോൺ ജനറൽ ബോഡി മീറ്റിംഗിലാണ് 2022 – 23 വർഷത്തേക്കുള്ള പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തത്.

പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്‌) പാസ്റ്റർ എബി എം വർഗീസ് (വൈസ് പ്രസിഡന്റ്‌), ജോൺ സി കടമ്മനിട്ട (സെക്രട്ടറി), ഷാജി കോരുത് (ജോയിൻ സെക്രട്ടറി) ബ്രദർ ജോഷ്വാ ജോർജ് മാത്യു (ട്രെഷറർ), ബിജു തോമസ് (ജോയിൻ ട്രെഷറർ), റെനി ജേക്കബ് (ഓഡിറ്റർ), ജോൺ ജേക്കബ് (കൊയർ ലീഡർ), ഗോഡ്വിൻ ജിയോ വർഗീസ്, ഏബൽ തോമസ് (അസിസ്റ്റന്റ് കൊയർ ലീഡേഴ്‌സ്), പി ഈ മാത്യു (ചാരിറ്റി കോർഡിനേറ്റർ) പാസ്റ്റർ തോമസ്കുട്ടി, പാസ്റ്റർ മോൻസി എബ്രഹാം (പ്രയർ കോർഡിനേറ്റർസ്) എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!