അറുപത്തി നാലാമത് ഗ്രാമി അവാർഡ് സ്വന്തമാക്കി പെന്തകൊസ്തുക്കാരി മേരിയ്യാൻ ജെ. ജോർജ് മലയാളി ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനമായി.

ഇന്നലെ അമേരിക്കയിലെ ലാസ്വേഗസ്സിൽ വച്ച് നടന്ന അറുപത്തി നാലാമത്തെ ഗ്രാമി അവാർഡ് സെറിമണിയിൽ ആണ് ” Best Contemporary Christian Music album” വിഭാഗത്തിൽ മേരിയ്യാൻ ജെ ജോർജ് സ്വപ്ന തുല്യമായ നേട്ടം കൈവരിച്ചത്. മാവേരിക് സിറ്റി യും എലിവേഷൻ ബാൻഡും സംയുക്തമായി നിർമിച്ച ആൽബത്തിനാണ് അവാർഡ്.
സംഗീത ലോകത്തെ ഏറ്റവും വലിയ അവാർഡ് ആണ് ഇത്. ക്രൈസ്തവ സംഗീത ലോകത്ത് പ്രശസ്ഥയായ മാറിയ മേരിയ്യാൻ ജെ. ജോർജ്, ആനന്ദപ്പള്ളി എ.ജി. സഭാംഗമായ ഡോ. എ.കെ. ജോർജ് -സാറ കോവൂർ ദമ്പതികളുടെ മരുമകൾ ആണ്.
വാർത്ത: സാം ഇളമ്പൽ































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.