മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ പതിനൊന്നാമത് സമ്മേളനം 2022 ഏപ്രില്‍ 8, 9, 0 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സൂം മീറ്റിംഗിലൂടെ നടത്തപ്പെടുന്നു. ഏപ്രില്‍ 8 വെള്ളിയാഴ്ച വൈകിട്ട് 6.30 നു ഐപിസി ഓസ്ട്രേലിയ റീജിയന് പ്രസിഡണ്ട് പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും
റവ. സാം ജോര്‍ജ്ജ് (ഐപിസി ജനറല്‍ സെക്രട്ടറി), റവ.ഡോ.പോള്‍ തോമസ്
മാത്യുസ്, റവ.ഡോ. സാബു കെ. ഉമ്മന്‍, റവ. കെ.കെ മാത്യു എന്നിവര്‍ മുഖ്യ
സന്ദേശങ്ങള്‍ നല്‍കും.
ഇവാ. സാംസണ് ചെങ്ങന്നൂര്‍, ഐപിസി ഓസ്ട്രേലിയ റീജിയന് ക്വയര്‍ (ജോബിന് ജെയിംസ് & ടോമി ഉണ്ണുണ്ണി), എം.സി.എ ക്വയര്‍ എന്നിവര്‍ ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നലകും.
എല്ലാ ദിവസവും വൈകിട്ട് 6.30 നു മീറ്റിംഗ് ആരംഭിക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ എല്ലാവരുടെയും പ്രാര്‍ഥനാ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു
സൂം ഐഡി 733 733 7777
പാസ്കോഡ് : 54321
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ സജീ മോന് സഖറിയ +61 43144352,
പാസ്റ്റര്‍ എലിയാസ് ജോണ്‍: +61 4238046424,
ഇവാ. ബിന്നി മാത്യു +61 4206540472
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.