പാലക്കാട് :ഇന്ത്യ പെന്തകോസ്ത് ദൈവസഭ വടക്കഞ്ചേരി സെന്റർ 35 മത് കൺവൻഷൻ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ വെച്ച് 2022 ഏപ്രിൽ 7 മുതൽ 10 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 9 വരെ നടത്തപ്പെടും.
പാസ്റ്റർ വർഗ്ഗിസ് എബ്രഹാം (റാന്നി), പാസ്റ്റർ.റെജി ശാസ്താംകോട്ട, പാസ്റ്റർ.ബാബുചെറിയാൻ (പിറവം), പാസ്റ്റർ.ബി.മോനച്ചൻ (കായംകുളം) എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു.സെൻ്റെർ മിനിസ്റ്റർ പാസ്റ്റർ.ജോസ് വർഗ്ഗീസ് ഉദ്ഘടാനം നിർവ്വഹിക്കും. ഗോസ്പൽ സിഗേഴ്സ് തൃശ്ശൂർ ഗാനശു ശ്രൂഷകൾക്ക് നേതൃത്വം നൽകും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.