ഇരട്ടി : വള്ളിത്തോട് ശാരോൻ ചിൽഡ്രൻസ് ഹോം അംഗങ്ങളായ അജിത് സജിക്ക് അണ്ടർ 14 ഹോക്കി സ്റ്റേറ്റ് ടീമിലേക്കും മിഥുൻ കുഞ്ഞിരാമന് ജില്ല ടീമിലേക്കും സെലക്ഷൻ ലഭിച്ചു. ഇരുവരും കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിലെ 7 ആം ക്ലാസ്സ് വിദ്യാർത്ഥികളാണ്.
സജി – സീത ദമ്പതികളുടെ മകനാണ് അജിത്. മിഥുൻ, കുഞ്ഞിരാമൻ -ഓമന ദമ്പതികളുടെ മകനുമാണ്.
1968 ലാണ് ശാരോൻ ചിൽഡ്രൻസ് ഹോമിന്റെ പ്രവർത്തനം ആരംഭിച്ചത്.
മാതാപിതാക്കളുടെ മരണം മൂലവും കടുത്ത സാമ്പത്തിക പരാധീനത മൂലവും ജീവിതം വഴി മുട്ടിയ നൂറു കണക്കിന് കുഞ്ഞുങ്ങളുടെ ഭാവി ശോഭനമാക്കുവാൻ ഈ സ്ഥാപനം ഒരു വഴി കാട്ടിയായി നിലകൊള്ളുന്നു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.