ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്‍ഡ് തന്നെ. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോണ്‍സര്‍ഷിപ്പോടെ തയാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് വിവരം.തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഫിന്‍ലന്‍ഡ് തന്നെ ഒന്നാമതെത്തി എന്നതും മറ്റൊരുപ്രത്യേകതയാണ്.
അതേസമയം, ഡെന്മാര്ക്ക്, ഐസ്ലന്ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവയാണ് 5 വരെയുള്ള സ്ഥാനങ്ങളില്‍. 146 രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 139 ആയിരുന്നു സ്ഥാനം. പാക്കിസ്ഥാന്റെ സ്ഥാനം 121. കാനഡ- 15, യുഎസ്- 16, ബ്രിട്ടന്- 17 സ്ഥാനങ്ങളിലുണ്ട്. റഷ്യ എണ്‍പതാമതും യുക്രെയ്ന് 98-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.