കോട്ടയം : ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കോട്ടയം വെസ്റ്റ് സെന്റർ കൺവൻഷൻ പാറക്കുളം ദൈവസഭാ മൈതാനത്തിൽ മാർച്ച് 17, 18, 19 തീയതികളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും.
സെന്റർ പാസ്റ്റർ റ്റി.പി. മാത്യു ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ അജി ആന്റണി, റെജി ശാസ്താകോട്ട , ബാബു ചെറിയാൻ പിറവം എന്നിവർ വചനം ശുശ്രൂഷിക്കുന്നു.
സെന്ററിലെ പാസ്റ്റർമാർ അദ്ധ്യക്ഷത വഹിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.