15-ാമത് ഐ .എ .ജി .യൂ. കെ -യൂറോപ്പ് ജനറൽ കൺവൻഷൻ ഓക്സ്ഫോർഡിൽ

15-ാമത് ഐ .എ .ജി .യൂ. കെ -യൂറോപ്പ് ജനറൽ കൺവൻഷൻ ഓക്സ്ഫോർഡിൽ

അസംബ്ലീസ്‌ ഓഫ് ഗോഡ് ഓഫ് യൂ കെ – യൂറോപ്പ് 15-ാമത് ജനറൽ കൺവൻഷൻ 2022 മാർച്ച് 19, 20 തീയതികളിൽ ഇംഗ്ലണ്ടിലെ ഓക്‌സ്ഫോർഡിൽ നടക്കും.

ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്‌ഘാടനം ചെയ്യുന്ന ഈ വർഷത്തെ കൺവൻഷനിൽ മുഖ്യ പ്രസംഗികനായി പാസ്റ്റർ ജോൺ ശമുവേൽ (ഫിലാഡൽഫിയ, യു എസ് ) ദൈവവചനം ശുശ്രുഷിക്കുന്നു.

സംഗീത ശുശ്രുഷകൾക്ക് ഐ എ ജി ക്വയറിനൊപ്പം ബ്രദർ ജോയൽ പടവത്ത്, പാസ്റ്റർ സാം മാത്യു എന്നിവർ ആരാധന നയിക്കുന്നു. കൺവൻഷന്റെ കൺവീനറായി പാസ്റ്റർ വിൽ‌സൺ എബ്രഹാം, നാഷണൽ കോർഡിനേറ്ററായി പാസ്റ്റർ ജിനു മാത്യു എന്നിവർ നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!