പാസ്റ്റർ സി.ഐ. പാപ്പച്ചന്റെ സംസ്ക്കാര ശുശ്രൂഷയിൽ എന്റെ പ്രസംഗത്തിൽ എന്റെ മാതൃസഭയായ കുളത്തൂപ്പുഴ സഭയിൽ എനിക്കുണ്ടായ ഒരു പ്രതിസന്ധിയിൽ പാസ്റ്റർ സി.ഐ. പാപ്പച്ചൻ എന്നെ സഹായിച്ച വിവരം പ്രസ്താവിച്ച കൂട്ടത്തിൽ അതിനോടനുബന്ധിച്ചു ഒരു പ്രത്യേക കാലഘട്ടത്തിൽ ആ സഭയിൽ ശുശ്രൂഷിച്ച ശുശ്രൂഷകരെ സംബന്ധിച്ചു നടത്തിയ ഒരു പരാമർശം ചിലരെ മാനസികമായി വിഷമിപ്പിച്ചു എന്നു എന്നെ അറിയിച്ചിരിക്കയാലും അതു പരസ്യമായി പ്രസ്താവിച്ച ഒരു കാര്യമാകയാലും അതിലുള്ള എന്റെ നിർവ്യാജ ഖേദം ദൂതൻ മാസികയിലൂടെ അറിയിക്കുന്നു.
ആരെയും വിഷമിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല ആ പരാമർശം. ആകയാൽ അതുമായി ബന്ധപ്പെട്ടവർ ഈ കാര്യത്തിൽ എന്നോട് ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
–റവ. റ്റി. ജെ. സാമുവൽ.
കടപ്പാട് – ഏ.ജി ദൂതൻ
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.