വെർച്ച്വൽ സുവിശേഷ യോഗവും, സംഗീതവിരുന്നും മാർച്ച് 6 ഞായർ മുതൽ 13 വരെ

വെർച്ച്വൽ സുവിശേഷ യോഗവും, സംഗീതവിരുന്നും മാർച്ച് 6 ഞായർ മുതൽ 13 വരെ

വെർച്ച്വൽ സുവിശേഷ യോഗവും, സംഗീതവിരുന്നും. മാർച്ച് 6 ഞായർ മുതൽ 13 ഞായർ വരെ സൂം ഫ്ലാറ്റ്ഫോമിലൂടെ നടക്കും.

കഴിഞ്ഞ 27-ൽ പരം വർഷങ്ങളായി ‘സംഗീതം’ എന്ന മാധ്യമത്തിലൂടെ ‘ലോകൈക രക്ഷകനായ യേശുക്രിസ്തുവിനെ’ ഉയർത്തുന്ന ‘ബേർ ശേബാ മിനിസ്ട്രിസ് ‘ ആണ് സുവിശേഷ യോഗവും, സംഗീത വിരുന്നും ഒരുക്കുന്നത്.

2022 മാർച്ച് 6 മുതൽ 13 വരെ വൈകുന്നേരം 6.30 മുതൽ 9 മണി വരെയാണ് യോഗങ്ങൾ നടക്കുന്നത്. Pr. പി.എ മാത്യൂ , ഡോ.കെ.ജെ മാത്യൂ , പാസ്റ്റർ പി.സി ചെറിയാൻ, പാസ്റ്റർ ജോയ് ഏബ്രഹാം, പാസ്റ്റർ ടോമി ജോസഫ്, പാസ്റ്റർ രാജൻ മാത്യൂ , പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, സിസ്റ്റർ അന്ന കണ്ടത്തിൽ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും.

Evg. K.P. രാജൻ, കോട്ടയം. നേതൃത്വം നൽകുന്ന ‘ബേർശേബാ ഗോസ്‌പെൽ വോയ്‌സ്’ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും

സൂം ഐഡി 9149265417

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!