By: ഷൈജു തോമസ്
ഈരാറ്റുപേട്ട: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ മൂന്നാം ഘട്ടം നടന്നു. ഈരാറ്റുപേട്ട ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ ചടങ്ങിൽ പി.സി ജോര്‍ജ് എംഎല്‍എ വിതരണോദ്ഘാടനം നിർവഹിച്ചു.
റൈറ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ഷൈജു തോമസ്, ജെയ്സ് പാണ്ടനാട്, ഷിബു.കെ മാത്യു, ഷാജി ഇടുക്കി, ബിജു ജോയി തുവയൂർ, ബി. ലാലു, ജയചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.