കുറ്റിപ്പുറം : കുറ്റിപ്പുറം ശാരോൻ ഫെലോഷിപ് ചർച്ച് സഭ ശുശ്രുഷകൻ
പാസ്റ്റർ എൽദോ പി ജോസഫും ഭാര്യ മാതാവ് ഏലമ്മ ഔസേപ്പും സഞ്ചരിച്ചിരുന്ന
കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് രണ്ടു പേരും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ഐസിയുവിൽ ആയിരിക്കുന്നു.
അങ്കമാലിക്കടുത്ത് അത്താണിയിൽ ഇന്നലെ വൈകിട്ട് 5 ന് തങ്ങൾ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന ട്രക്ക് ഇടിച്ചായിരുന്നു അപകടം.
സാരമായ പരിക്ക് പറ്റിയ രണ്ടു പേരെയും നാട്ടുകാർ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. മാതാവ് കാൽമുട്ടിനു താഴെ മേജർ സർജറിക്ക് ഇന്ന് വിധേയയാകുകയാണ്.
രണ്ടു പേരുടെയും സൗഖ്യത്തിന്നായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.