ധന്യ വിനോദിന് പി എച്ച്.ഡി

ധന്യ വിനോദിന് പി എച്ച്.ഡി

മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണി വിഭാഗത്തിൽ Studies on Phytochemical Screening and Antimicrobial Biomolecules from Medicinal Plant Against Human pathogens എന്ന വിഷയത്തിൽ Head of the Department of Botany Professor Dr. S Suresh ന്റെ കീഴിൽ ഗവേഷണം നടത്തിയതിനാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

ഗോഡ്സ് ഫാമിലി എജി ചർച്ച് അടിമാലി സഭാ ശുശ്രൂഷകൻ പാസ്റ്റർ വിനോദിന്റെ സഹധർമ്മിണിയാണ് ധന്യ വിനോദ് .

ഇപ്പോൾ തൊടുപുഴ ന്യൂമാൻ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. മക്കൾ ഏബൽ വിനോദ്, ഏനോഷ വിനോദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!