തിരുവനന്തപുരം: ഖുറാൻ ഇറക്കുമതി വിവാദത്തിൽപ്പെട്ട ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീൽ ഇന്ന് രാത്രി 9ന് കൈരളി ടിവിയിൽ തൻ്റെ നിലപാടുകൾ വിശദീകരിക്കുന്നു. കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസുമായാണ് അഭിമുഖം.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്യാൻ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചതാണ് വിവാദമായത്. ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത് മറച്ചുവച്ച് അരൂരിലെ വ്യവസായിയുടെ ഇന്നോവാ കാറിൽ ഇഡി ആസ്ഥാനത്തെത്തിയത് വലിയ വിവാദമാകുകയായിരുന്നു.
ഖുറാൻ ഇറക്കുമതിയിലും സ്വപ്ന സുരേഷ് നിയമരഹിതമായി സ്വർണം കൊണ്ടുവന്നതിലുമൊക്കെ പ്രതിപക്ഷം ജലീലിനെ പ്രതിക്കൂട്ടിൽ നിർത്തിരിക്കുകയാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.