കുന്നംകുളം യു പി എഫ് മെഗാ ബൈബിൾ ക്വിസ്; നൈസി ഡനലിന് ഒന്നാം സ്ഥാനം

കുന്നംകുളം യു പി എഫ് മെഗാ ബൈബിൾ ക്വിസ്; നൈസി ഡനലിന് ഒന്നാം സ്ഥാനം

കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പി (യുപി എഫ് ) പതിനൊന്നാമത് മെഗാ ബൈബിൾ ക്വിസ്സിൽ ഒന്നാം സ്ഥാനത്തിന് നൈസി ഡനൽ (എറണാകുളം) അർഹയായി. രണ്ടും മൂന്നും സ്ഥാനക്കാരായി യഥാക്രമം സോണി വിപിൻ  (തിരുവനന്തപുരം), നിസി സാറാ പോൾ (തൃശൂർ) എന്നിവരും തിരഞ്ഞെടുക്കപെട്ടു.

25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഒന്നാം സ്ഥാനം. 
രണ്ട് , മൂന്ന് സ്ഥാനത്തിന് യഥാക്രമം 10,000 രൂപയും  7000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ്.

നാല് മുതൽ 15 വരെയുള്ള സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് നൽകും.
അടുത്ത മാസം കുന്നംകുളത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!