ബെദെസ്‌സ്ഥാ മിനിസ്ട്രിയും ക്രൈസ്തവ ചിന്തയും ചേർന്ന് ക്യാൻസർ രോഗികളെ സഹായിക്കുന്നു; അപേക്ഷകൾ അയയ്ക്കാം

ബെദെസ്‌സ്ഥാ മിനിസ്ട്രിയും ക്രൈസ്തവ ചിന്തയും ചേർന്ന് ക്യാൻസർ രോഗികളെ സഹായിക്കുന്നു; അപേക്ഷകൾ അയയ്ക്കാം

ബെദെസ്ഥ മിനിസ്ട്രിയും ക്രൈസ്തവ ചിന്തയും ചേർന്ന് ക്യാൻസർ രോഗികളെ സഹായിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഒരു പ്രാവശ്യമാണ് സഹായം നൽകുന്നത്. ഇപ്പോൾ അപേക്ഷകൾ അയക്കാം. അപേക്ഷകർ തീരെ നിർദ്ധനർ ആയിരിക്കണം. വിശദമായ രോഗവിവരങ്ങൾ, ചികിത്സാരേഖകൾ, സഭാ ശുശ്രൂഷകന്റെ ശുപാർശ കത്ത് എന്നിവ സഹിതം ഒരാഴ്ചയ്ക്കകം അപേക്ഷിക്കണം.

റവ. സണ്ണി താഴാംപള്ളമാണ് ബെദെസ്‌സ്ഥാ മിനിസ്ട്രിക്ക് നേതൃത്വം നൽകുന്നത്.

അപേക്ഷകന്റെ വീട്ടിലെത്താനുള്ള വഴിയും വിലാസവും ഫോൺ നമ്പരും അപക്ഷയിൽ വ്യക്തമായി എഴുതുക.

അപേക്ഷ അയയ്ക്കേണ്ട വിലാസം:

Christhavachintha
Mesh Computers, Chelamattom,

Okkal P.O. – 683 550, Ernakulam Dt., Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!