വയനാട് മീനങ്ങാടിയിൽ സുവിശേഷ മഹായോഗവും, സംഗീതവിരുന്നും.

വയനാട് മീനങ്ങാടിയിൽ സുവിശേഷ മഹായോഗവും, സംഗീതവിരുന്നും.

കഴിഞ്ഞ 27-ൽ പരം വർഷങ്ങളായി ‘സംഗീതം’ എന്ന മാധ്യമത്തിലൂടെ ‘ലോകൈക രക്ഷകനായ യേശുക്രിസ്തുവിനെ’ ഉയർത്തുന്ന ‘ബേർഷേബാ മിനിസ്ട്രിസ് ‘ ഒരുക്കുന്ന സുവിശേഷമഹായോഗവും, സംഗീത വിരുന്നും. മീനങ്ങാടി, വയനാട്,പഞ്ചായത്ത്‌ കമ്മ്യുണിറ്റി ഹാളിൽ വച്ച് 2022 ജനുവരി 21,22, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9 മണി നടക്കും.
ഈ മഹായോഗങ്ങൾ Pr. തോമസ് തോമസ് (I.P.C. വയനാട് ഡിസ്ട്രിക്ട് മിനിസ്റ്റര്‍) ഉത്ഘാടനം ചെയ്യും. Pr. നോബിൾ. പി. തോമസ്, (കോഴിക്കോട്) Dr. മുരളിധരൻ, എന്നിവർ ദൈവവചനം പ്രസംഗിക്കും. Evg. K. P. രാജൻ, കോട്ടയം. നേതൃത്വം നൽകുന്ന ‘ബേർശേബാ ഗോസ്‌പെൽ വോയ്‌സ്’ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!