അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ  (APCCON) കൺവെൻഷൻ ജനുവരി 11,12 ദിവസങ്ങളിൽ.

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) കൺവെൻഷൻ ജനുവരി 11,12 ദിവസങ്ങളിൽ.

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) ന്റെ 2021- 22 വർഷത്തിലെ ആനുവൽ കൺവെൻഷൻ 2022 ജനുവരി 11,12 ചൊവ്വ ബുധൻ ദിവസങ്ങളിൽ യൂ.എ.ഇ സമയം 07:30 മുതൽ 09:30 വരെ സൂം പ്ലാറ്റ്‌ഫോംമിലൂടെ നടക്കും.

പ്രസ്തുത കൺവെൻഷനിൽ അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ പ്രിൻസ് റാന്നി ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കും. അപ്കോൺ കൊയർ വർഷിപ്പ് നേതൃത്വം കൊടുക്കും. പാസ്റ്റർ ജേക്കബ് സാമുവേൽ, പാസ്റ്റർ എബി എം വർഗീസ്, ബ്രദർ ജോൺസി കടമ്മനിട്ട തുടങ്ങിയവർ യോഗങ്ങൾക്ക് നേതൃത്വം കൊടുക്കും.
മീറ്റിംഗ് ഐഡി : 611 675 4447
പാസ്സ് കോഡ് : Apccon21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!