ബൈബിൾ ക്വിസിൽ ജയിച്ചവർക്ക് സമ്മാനം നൽകി.

ബൈബിൾ ക്വിസിൽ ജയിച്ചവർക്ക് സമ്മാനം നൽകി.

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ യുവജന പ്രസ്ഥാനമായ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പ് (NLYF) നേതൃത്വത്തിൽ 2021 നവംബർ മാസം ഏഴാം തീയതി നടത്തപ്പെട്ട തായ് ബൈബിൾ ക്വിസ് വിജയികൾക്ക് ദൈവസഭ ഓവർസിയർ റവ സി പി മാത്യു ക്യാഷ് അവാർഡ് നൽകി ആദരിച്ചു.

ബൈബിൾ ക്വിസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിൻസി ജോസ് ദൈവസഭ ഓവർസിയർ റവ സി പി മാത്യു പക്കൽനിന്നും ക്യാഷ് അവാർഡ് Rs:10000/- ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം ഷിബി സി തോമസ് (Rs:6000/-), മൂന്നാംസ്ഥാനം സുനി ജോസഫ് (2000/-)എന്നിവർ കരസ്ഥമാക്കി.
ബൈബിൾ ക്വിസ് ദൈവസഭ യൂത്ത് ഡയറക്ടർ പാസ്റ്റർ കുക്കൂ മാത്യു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!