ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ വുമൻസ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡിസംബർ 18 ശനിയാഴ്ച ഐപിസി ന്യൂയോർക്ക് സഭാ ഹോളിൽ നടന്ന വാർഷിക സമ്മേളനത്തിൽ വച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ ജോസഫ് വില്യംസ്, പാസ്റ്റർ ഡോക്ടർ ബാബു തോമസ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
സഹോദരിമാരായ ഡോക്ടർ ഷൈനി റോജൻ സാം (പ്രസിഡൻറ്), ഷിനു സാം (വൈസ് പ്രസിഡൻറ്), സിജി വർഗീസ് (സെക്രട്ടറി), എലിസബത്ത് എബ്രഹാം പ്രയ്സൺ (ട്രഷറർ), ജൂലിയ ജെറിൻ ജെയിംസ് (യൂത്ത് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
– നിബു വെള്ളവന്താനം































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.