ഗുജറാത്ത്: ഹേമചന്ദ്ര ആചാര്യ നോർത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും MSc Nursingൽ (Psychiatry) രഞ്ജിനി എലിസബത്ത് രണ്ടാം റാങ്ക് നേടി. ഡൽഹി ഗരിമ ഗാർഡൻ ഐപിസി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ രാജു ജോർജ്- ജെസ്സി രാജു ദമ്പതികളുടെ മകളാണ്.
ഗുജറാത്ത്- മെഹ്സാന ശാരോൻ ഫെല്ലോഷിപ്പ് രഹബൊത്തു പ്രയർ സെന്റർ ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്ററുമായ ജെ പി വെണ്ണിക്കുളമാണ് ഭർത്താവ്. മക്കൾ: ജോഹാൻ, ജോയാന്ന































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.