ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 മുതൽ 16 വരെ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 13 മുതൽ 16 വരെ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2022 ജനുവരി 13 മുതൽ 16 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ വച്ച് നടക്കും. പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കുന്നയോഗത്തിൽ പാസ്റ്റർ ആർ എബ്രഹാം, ബിജു തമ്പി, ബാബു ചെറിയാൻ, റ്റി എം കുരുവിള, പ്രിൻസ് തോമസ്, അനീഷ് തോമസ്, റെജി കുര്യൻ,ജേക്കബ് മാത്യു, ബിജു സി എക്സ്, ബിനു തമ്പി, ഷിബു മാത്യു, തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.സൺഡേസ്കൂൾ വൈപിസിഎ സംയുക്ത മീറ്റിങ്ങ്
എന്നിവ നടക്കും.

ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും . 16 തീയതി സംയുക്ത ആരാധനയോടു കൂടി ജനറൽ കൺവൻഷൻ സമാപിക്കും . കൺവൻഷനോട് അനുബന്ധിച്ച് വിവിധ കമ്മറ്റികളെ ചുമതല ഏൽപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗ ക്രമീകരണങ്ങൾ നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!