കുന്നംകുളം: ഐ.പി.സി. കുന്നംകുളം സെന്റർ പി.വൈ.പി.എ.ക്ക് പുതിയ നേതൃത്വം. ഐ.പി.സി. പോർക്കുളം രഹബോത്ത് സഭ ഹാളിൽ വെച്ചു നടന്ന ജനറൽ ബോഡിയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് പാസ്റ്റർ വിനോദ് ഭസ്കർ, ആക്ടിങ് സെക്രട്ടറി മെബിൻ കുര്യൻ, വൈസ് പ്രസിഡന്റ് ആശിഷ് ജോർജ് ട്രഷറർ ജോജു ജോസഫ് എന്നിവർ സംസാരിച്ചു.
2022-2025 പ്രവർത്തന വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷധികാരി പാസ്റ്റർ സാം വർഗീസ്, പ്രസിഡന്റ് ഇവാ: സാം സി.കെ, വൈസ് പ്രസിഡണ്ട് ജോജു ജോസഫ്, സെക്രട്ടറി ഷിജു പനക്കൽ, ജോയിന്റ് സെക്രട്ടറി, അജോ എം.ജോസ്, ട്രഷറർ ആശിഷ് ജോർജ് പബ്ലിസിറ്റി കൺവീനർ ഇവാൻസ് സി.വി., താലന്ത് കൺവീനർ സെരൂബ് കെ. ബേബി കമ്മറ്റി അംഗങ്ങൾ സീക്കോപോളി, ലിജി ജിജി, എലിസബത്ത് ജോജു എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.