മലബാർ തിയോളജിക്കൽ സെമിനാരിയിൽ ഓൺലൈൻ തിയോളജി പഠനം

മലബാർ തിയോളജിക്കൽ സെമിനാരിയിൽ ഓൺലൈൻ തിയോളജി പഠനം

നിലമ്പൂർ: മലബാർ തിയോളജിക്കൽ കോളേജ്-സെമിനാരിയിൽ ലോകത്തെവിടെയിരും ഓൺലൈനിൽ തിയോളജി പഠിക്കാൻ അവസരം. ഐഎടിഎ യുടെ അംഗീകാരത്തോടെ മാസ്റ്റർ ഇൻ ഡിവിനിറ്റി, ബാച്ചിലർ ഇൻ തിയോളജി കോഴ്സകളുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.

മലയാളം ഭാഷയിൽ മാസ്റ്റർ ഇൻ ഡിവിനിറ്റി കോഴ്സ് നടത്താൻ ഐഎടിഎ അംഗീകാരം നൽകിയ ആദ്യ കോളേജാണിത്. എംടിസി ആൻ്റ് എസ്എം ഡിവിനിറ്റി(MTC&SM Div) മലയാളം കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നൂറുകണക്കിന് സുവിശേഷകരെ പരിശീലിപ്പിച്ചയച്ച സ്ഥാപനമാണ്. പാസ്റ്റർ ജെയിംസ് വർഗീസ് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് – 82814 30966.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!