പാസ്റ്റർ ഷിബു ഐപ്പിന്റെ മാതാവ്  മറിയാമ്മ ഐപ്പ്  നിത്യതയിൽ

പാസ്റ്റർ ഷിബു ഐപ്പിന്റെ മാതാവ് മറിയാമ്മ ഐപ്പ് നിത്യതയിൽ

നിരണം : പി എം ജി സഭാംഗം വി.വി. ഐയ്പ്പിന്റെ ഭാര്യ മറിയാമ്മ ഐപ്പ് (69) നിര്യാതയായി.

സംസ്ക്കാരം 20 ശനി രാവിലെ 9 ന് നിരണം പി എം ജി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് സഭാ സെമിത്തെ രിയിൽ. പരേത ചെറുതന കണിയാ പറമ്പിൽ കുടുംബഅംഗമാണ്. മക്കൾ : ഷീജ ഐപ്പ്, പാസ്റ്റർ ഷിബു ഐപ്പ്,ഷിജു ഐപ്പ്. മരുമക്കൾ : വറുഗീസ് ജോൺ (ലാലച്ചൻ ), ബെട്സി ഷിബു, ജോളി ഷിജു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!