എ ജി മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ടീച്ചേർസ് ട്രെയിനിങ്ങും മൊബൈൽ ആപ്പ് ലോഞ്ചിങ്ങും. എക്സൽ മിനിസ്ട്രിയുമായി സഹകരിച്ചുകൊണ്ട് മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ നടത്തുന്ന ടീച്ചേർസ് ട്രെയിനിങ് പ്രോഗ്രാം ഇന്നും നാളെയുമായി (18,19 വ്യാഴം വെള്ളി) നടത്തപ്പെടുന്നു.
അധ്യാപന രംഗത്തെ നൂതന രീതികൾ എന്ന വിഷയത്തിൽ ക്ലാസുകൾ എടുക്കും. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മലബാർ ഡിസ്ട്രിക്ട് സൺഡേസ്കൂൾ തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ ലോഞ്ചിങ് ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. വി. ടി എബ്രഹാം നിർവഹിക്കും.
സൂം വഴിയായിരിക്കും ഈ മീറ്റിങ്ങുകൾ നടത്തപ്പെടുക .
വാർത്ത : സിജു സ്കറിയ
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.