കോട്ടയം: ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പിൻ്റെ ഏട്ടാമത് വാർഷീകയോഗം 2021 നവംബർ 20 ശനി രാവിലെ 9.30 മുതൽ നടക്കുന്നു.
വടക്കൻ കേരളത്തിലെ സഹോദരിമാരെ സുവിശേഷീകരണത്തിന് സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പിൻ്റെ പ്രവർത്തനം ഇന്ന് കേരളത്തിൻ്റെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു.
വാർഷീകയോഗത്തിൽ ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിൻ്റെ ജനറൽ സെക്രട്ടറി സിസ്റ്റർ:ബ്ലെസി ബിജു അദ്ധ്യക്ഷയായിരിക്കും. പ്രസിഡൻ്റ് സിസ്റ്റർ ഷീലാ ദാസ്(കീഴൂർ) ,സുവിശേഷ പ്രഭാഷകൻ ബീ മോനച്ചൻ (കായംകുളം) തുടങ്ങിയവർ ദൈവവചനം സംസാരിക്കും.
പാസ്റ്റർ അനു ആനന്ദ് (കാസർഗോഡ്) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ക്രിസ്ത്യൻ ലൈവ് മീഡിയ വാർഷീക യോഗം സംപ്രേഷണം ചെയ്യും.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.