പുനലൂർ സെൻറർ  പിവൈപിഎ പ്രവർത്തനോദ്ഘാടനം 14ന്

പുനലൂർ സെൻറർ പിവൈപിഎ പ്രവർത്തനോദ്ഘാടനം 14ന്

പുനലൂർ: പുനലൂർ സെൻറർ പി വൈ പി യുടെ 2021- 2024 പ്രവർത്തന സമിതിയുടെ സമർപ്പണ പ്രാർത്ഥനയും

പ്രവർത്തനോദ്ഘാടനവും 2021 നവംബർ 14 ഞായറാഴ്ച നാലുമണിക്ക് പുനലൂർ ചെമ്മന്തൂർ ഐപിസി കർമ്മേൽ സഭാ ഹാളിൽ വച്ച് നടക്കുന്നു.

സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി ഷിബിൻ ശാമുവേൽ മുഖ്യ സന്ദേശം നൽകും.സെൻറർ പി വൈ പി എ നേതൃത്വം നൽകുന്ന ഈ യോഗത്തിൽ സ്റ്റേറ്റ് ,മേഖല പി വൈ പി എ പ്രവർത്തകർ പങ്കെടുക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!