കോവിഡാനന്തര സഭ – വെല്ലുവിളികളും സാദ്ധ്യതകളും – അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് വെബീനാർ ഇന്ന് വൈകുന്നേരം 7:00 മണിക്ക്

കോവിഡാനന്തര സഭ – വെല്ലുവിളികളും സാദ്ധ്യതകളും – അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് വെബീനാർ ഇന്ന് വൈകുന്നേരം 7:00 മണിക്ക്

കോഴിക്കോട് : കോവിഡാനന്തര സഭ – വെല്ലുവിളികളും സാദ്ധ്യതകളും എന്ന വിഷയത്തെ ആസ്‌പദമാക്കി അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് ക്രമികരിച്ചിരിക്കുന്ന വെബിനാർ ഇന്നും നാളെയുമായി വൈകുന്നേരം 7 മണി മുതൽ നടത്തപെടുന്നു (30,31 ഒക്ടോബർ 2021).

സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. Dr. V. T അബ്രഹാം പ്രാർത്ഥിച്ചാരംഭിക്കുന്ന മീറ്റിംഗിന്റെ പ്രഥമ ദിവസമായ ഇന്ന് റവ. മോനിസ് ജോർജ് USA ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു. നാളെ അവസാന ദിവസം റവ. Dr. A U ജോർജ് USA ദൈവവചനം ശുശ്രുഷിക്കുന്നു.

ഈ പ്രത്യേക മീറ്റിംഗിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നു.
മീറ്റിംഗിൽ ജോയിൻ ചെയ്യാൻ ഉള്ള ലിങ്ക് 👇

https://us02web.zoom.us/j/84225891133?pwd=akFHakFpNTE1NUFEbHVpRlQ0eFZrQT09

Meeting Id: 842 2589 1133
Password : AGMDC

വാർത്ത: ജസ്‌റ്റിൻ സ്കറിയ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!