കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 24-ാമത് പ്രാര്‍ത്ഥനാ സംഗമം ഒക്ടോബര്‍ 31, ഞായര്‍ 4pm മുതല്‍ 5.30pm വരെ നടക്കും.
ബഹുമാന്യ കർത്തൃദാസൻ പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ് (സെന്റർ മിനിസ്റ്റർ, ഐപിസി പെരിന്തല്‍മണ്ണ സെന്റർ) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ മാത്യു കെ. വര്‍ഗീസ് (പോലീസ് മത്തായി (പ്രയർ ബോർഡ് അംഗം) പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. ജെറോം ഐസക്, തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും.
സഭയ്ക്കുവേണ്ടിയും മഹാമാരിയില്‍നിന്നുള്ള വിടുതലിനായുമുള്ള ഈ മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര ദൈവദാസന്മാരും ദൈവമക്കളും പങ്കുചേരുവാന്‍ ഉത്സാഹിക്കണമെന്ന് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ, (Mob: 9847038083) അറിയിച്ചു.
Zoom ലിങ്ക്:
https://us02web.zoom.us/j/81479723510?pwd=V0RpeEcrZTdhcUYxdGl2V0lKbUJZdz09
Meeting ID: 814 7972 3510 Passcode: 2020
മാത്യു കിങ്ങിണിമറ്റം
പബ്ലിസിറ്റി കണ്‍വീനര്‍, 9446687347































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.