ട്വിൻസിറ്റീസ് മലയാളി ക്രിസ്ത്യൻ അസോസിയേഷൻ ഹൈദരാബാദിന്റെ ഈ വർഷത്തെ രണ്ടാമത് കൂട്ടായ്മ യോഗം TCMCA-ടെ കമ്മിറ്റി അംഗം പാസ്റ്റർ അനിൽ കുമാറിന്റെ അദ്ധ്യക്ഷതിയിൽ ഒക്ടോബർ മാസം 23ആം തിയതി ശനിയാഴ്ച വൈകിട്ട് 7:00മുതൽ 9:00വരെ ZOOM ആപ്ലിക്കേഷനിലൂടെ നടത്തപ്പെടുന്നു പ്രസ്തുത മീറ്റിംഗിൽ Pr. Reji Sasthamkotta ദൈവവചനം സംസാരിക്കുന്നു .ഗാന ശുശ്രൂഷകൾക്ക് പാസ്റ്റര്‍ ജോണ്‍സി എബ്രഹാം (ഹൈദ്രാബാദ്) നേതൃത്വം നൽകും. ഏവരെയും ഈ മീറ്റിംങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 9447602131, 9848068670.
ZOOM ID – 332 242 5551
PASSCODE -2020
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.