എജി ആറാട്ടുകുഴി നെല്ലിശ്ശേരി ഇവാൻജലിക്കൽ ചർച്ച്: പുനർനിർമിച്ച സഭാഹാളിന്റ സമർപ്പണശുശ്രൂഷ നവംബർ 4ന്

എജി ആറാട്ടുകുഴി നെല്ലിശ്ശേരി ഇവാൻജലിക്കൽ ചർച്ച്: പുനർനിർമിച്ച സഭാഹാളിന്റ സമർപ്പണശുശ്രൂഷ നവംബർ 4ന്

വെളളറട: എജി സതേൺ ഡിസ്ട്രിക്റ്റ് ആറാട്ടുകുഴി നെല്ലിശ്ശേരി ഇവാൻജലിക്കൽ ചർച്ചിൻ്റെ പുനർനിർമിച്ച സഭാഹാളിന്റ സമർപ്പണശുശ്രൂഷ നവംബർ 4 വൈകിട്ട് 3ന് നടക്കും. സതേൺ ഡിസ്ട്രിക്റ്റ് സുപ്രണ്ട് റവ. എൻ. പീറ്റർ സമർപ്പണശുശ്രൂഷ നിർവഹിക്കും. റവ. സ്റ്റീഫൻ ജയരാരും റവ. ക്ലാരൻസ് മരുതയും മുഖ്യപ്രഭാഷണം നടത്തും. റവ. സ്റ്റാൻലി ആശംസകൾ അറിയിക്കും. സഭാ ശുശ്രൂഷകൻ റവ. സി. ജേക്കബ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.


വാർത്ത: പാസ്റ്റർ എസ്.ഇ. ജ്ഞാനദാസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!