ഒക്ടോബർ 29, 30 ന് ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ച്, സ്റ്റാഫ്ഫോഡിൽ നടക്കും. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ മുഖ്യസന്ദേശം നൽകും. യുവജനങ്ങളുടെ മീറ്റിംഗിൽ അഫ്ഗാനിസ്ഥാനിൽ മെഡിക്കൽ മിഷനറിയായി പ്രവർത്തിച്ച ഡോ. ദിലീപ് ജോസഫ് പ്രസംഗിക്കും. സഹോദരിമാരുടെ പ്രത്യേക സമ്മേളനത്തിൽ രേഷ്മ തോമസ്, ഒക്ലഹോമ ദൈവവചനത്തിൽ നിന്നും സംസാരിക്കും. HPF, HYPF കൊയറുകൾ ആരാധനയ്ക്ക് നേതൃത്വം നൽകും.
വാർത്ത – ജോഷിൻ ഡാനിയേൽ, മീഡിയ കോർഡിനേറ്റർ HPF.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.