തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഭക്ഷണവിതരണം, പ്രസാദഊട്ട്, തിരുനാൾനേർച്ച എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കി. ക്ഷേത്രങ്ങൾ, മുസ്ലീംപളളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവിടങ്ങളിൽ പ്രസാദമായോ ഭക്ഷണമായോ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിന് രജിട്രേഷനെടുക്കണം. അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകന്റെ തിരിച്ചറിൽ കാർഡിന്റെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷ യോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നറിയാം. ഫോൺ – 0487 2424158, 8943346188.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.