എൻ എൽ വൈ എഫിന്റെ നേതൃത്വത്തിൽ ബൈബിൾ ക്വിസ്

എൻ എൽ വൈ എഫിന്റെ നേതൃത്വത്തിൽ ബൈബിൾ ക്വിസ്

കോട്ടയം. പാമ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ യുവജന പ്രസ്ഥാനമായ NLYF റെ നേതൃത്വത്തിൽ ഒക്ടോബർ മാസം 24 ലാം തീയതി 3pm to 5pm വരെ ദൈവസഭയുടെ എല്ലാ പ്രാദേശിക സഭകൾക്കു വേണ്ടി ബൈബിൾ ക്വിസ് നടത്തപ്പെടും മത്സരത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനം: Rs: 10000/-, രണ്ടാം സമ്മാനം: Rs: 6000/-, മൂന്നാം സമ്മാനം: Rs: 2000
ഉണ്ടായിരിക്കുന്നതാണ്.

പുറപ്പാട്,യോശുവ, രൂത്ത് നെഹമ്യാവ്, യോന, യോഹന്നാൻ, അപ്പോസ്തല പ്രവർത്തികൾ , എഫേസ്യർ , ഫിലിപ്പിയർ, എബ്രായർ, ഈ 10 പുസ്തകങ്ങളിൽനിന്നും ആയിരിക്കും ചോദ്യങ്ങൾ ബൈബിൾ ക്വിസ് മത്സരത്തിൽ ചോദിക്കുന്നത്.

NLYF എൻറെ ഡയറക്ടർ പാസ്റ്റർ കുക്കു മാത്യു ബൈബിൾ ക്വിസ് നേതൃത്വംനൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!