മിനി ജയരാജിന്റെ ഗാനം ജനപ്രിയമാകുന്നു.

കോട്ടയം: പൊട്ടുകുളം അസംബ്ലീസ് ഓഫ് ഗോഡ്  സഭാശുശ്രൂഷകൻ പാസ്റ്റർ ജയരാജിന്റെ ഭാര്യ മിനി ചിറ്റാറിന്റെ തൂലികയിൽ നിന്നും ആദ്യമായി എഴുതിയ “നാലാം യാമം” എന്ന ഗാനം ജനപ്രിയമാകുന്നു. പാസ്റ്റർ സാബു ലൂയിസ്‌ ആണ് ആലപിച്ചിരിക്കുന്നത്. ഈ ഗാനം  നിങ്ങൾ എല്ലാവരും കേൾക്കണം ഇഷ്ടമായാൽ ഷെയർ ചെയ്യണം.

https://www.youtube.com/watch?v=WadM0eBAzls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!