മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് സി​പി​എം എം​എ​ല്‍​എ​മാ​രു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് സി​പി​എം എം​എ​ല്‍​എ​മാ​രു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ സി​പി​എം എം​എ​ല്‍​എ​മാ​രു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. സി​പി​എം നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന​ത്.

എം​എ​ല്‍​എ​മാ​ര്‍​ക്കൊ​പ്പ​മോ എം​എ​ല്‍​എ​മാ​രു​ടെ ശി​പാ​ര്‍​ശ​യു​മാ​യോ ക​രാ​റു​കാ​ര്‍ മ​ന്ത്രി​യു​ടെ അ​ടു​ക്ക​ല്‍ വ​രു​ന്ന സ്ഥി​തി ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി​യി​ലെ നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ മ​ന്ത്രി പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം ജ​ന​പ്ര​തി​നി​ധി​ക​ളെ പ​റ്റി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​ര്‍ പ​റ​ഞ്ഞു. എം​എ​ല്‍​എ​മാ​രാ​യ എ.​എ​ന്‍. ഷം​സീ​ര്‍, കെ.​വി. സു​മേ​ഷ്, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​നെ വി​മ​ര്‍​ശി​ച്ച​ത്.

തു​ട​ര്‍​ന്ന്, ത​ന്‍റെ പ​രാ​മ​ര്‍​ശം തെ​റ്റാ​യ ഉ​ദ്ദേ​ശ​ത്തി​ല​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ച്ച മ​ന്ത്രി പി​ഴ​വ് സം​ഭ​വി​ച്ച​തി​ല്‍ ഖേ​ദ​പ്ര​ക​ട​ന​വും ന​ട​ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!