ബാംഗളൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 5 മുതൽ ‘ദൈവീക കുടുംബം'(ദൈവത്തിന്റെ ഹൃദയാനുസൃതമായ ഒരു കുടുംബം) എന്ന പേരിൽ ഏഴു ആഴ്ചകളായി എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10:30 വരെ സൂം പ്ലാറ്റ്ഫോമിൽക്കൂടി (ZOOM ID:77448594090) ഫാമിലി സെമിനാർ നടത്തുന്നു.
പ്രശസ്ത കൗൺസിലേഴ്സ് ഡോ. ചാക്കോ മത്തായിയും മോളി ചാക്കോയും ക്ലാസ്സുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾ – 8882401660, 9544010663
വാർത്ത – സുനിൽ പി. മാത്യു






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.