2020 NOVEMBER 25
കണ്ണൂര്‍ ജില്ലയില്‍ ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വന്ന വിധവയായ യുവതി. 53 വയസ്. 5.2′ ഉയരം. രക്ഷയുടെ അനുഭവത്തില്‍ ഉറച്ചുനില്‍ക്കുന്ന യുവാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
9846106077.
2020 OCTOBER 30
നായര്‍ സമുദായത്തില്‍ നിന്നും വിശ്വാസത്തില്‍ വന്ന കുടുംബത്തിലെ യുവതി (34) 5’3” ഉയരം, M.A., M.Ed., M.Phil. അസ്സിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നു വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍: 9539875484
2020 AUGUST 23
സി.എസ്.ഐ. പശ്ചാത്തലത്തില്‍ നിന്നും വിശ്വാസത്തില്‍ വന്ന യുവതി, വയനാട് സ്വദേശിനി. 24 വയസ്സ്, ഉയരം 5′ 6”. വിദ്യാഭ്യാസ യോഗ്യത എം.എസ്.സി. ബയോകെമിസ്ട്രി. മില്‍മയില്‍ ജോലി ചെയ്യുന്നു. ഫോണ്‍: 9567121378.





















































































































