യുവ സുവിശേഷകൻ ജിൻസൺ തോമസ് കിഡ്നി ദാതാക്കളെ തേടുന്നു.

പത്തനംതിട്ട: ഐപിസി ഹെബ്രോൻ നന്നുവക്കാട് സഭാ അംഗവും വാര്യപുരം നെടുവേലിൽ വീട്ടിൽ തോമസ്-ലില്ലിക്കുട്ടി ദമ്പതികളുടെ മകൻ സുവിശേഷകൻ ജിൻസൺ തോമസ്(39) ഇരു വൃക്കകളും തകരാറിലായി, ആഴ്ചയിൽ രണ്ട് പ്രാവശ്യം വീതം ഡയാലിസിസ് ചെയ്തു കൊണ്ടാണ് ഇപ്പോൾ ജീവിതം മുൻപോട്ട് കൊണ്ട് പോവുന്നത്.

മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബി. ഡി ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ ജീന, മകൾ ജോയന്ന.

വൃക്ക മാറ്റി വെയ്ക്കുക മാത്രമാണ് ശാശ്വതമായ പരിഹാരം എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.

ഒ പോസിറ്റീവ് (O+) രക്‌തഗ്രൂപ്പിലുള്ള വൃക്ക നൽകുവാൻ സന്നദ്ധരായിട്ടുള്ളവർ ദയവായി ബന്ധപ്പെടുക.

Ph : 8078202103

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!