റവ. ഡോ. പിഎസ് ഫിലിപ്പിനെ 1969 മുതൽ അടുപ്പമുണ്ട്. എന്റെ പിതാവ് പാസ്റ്റർ എം. എസ് തോമസ് തോന്ന്യാമലസഭയുടെ ശുശ്രൂഷകനായിരുന്ന കാലം മുതലാണ്. തികഞ്ഞ ആത്മിയ പക്വത ഉണ്ടായിരുന്ന ദൈവദാസൻ.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നോടു കൂടെ രണ്ടു വർഷം സേവനം ചെയ്തത് അനുഗ്രഹമായിരുന്നു. എന്റെ ഭാര്യയുടെ വീടും തോന്ന്യായാമലയിൽ ആയിരുന്നതുകൊണ്ട് തന്റെ മാതാപിതാക്കളെ സഹോദര സഹോദരിമാരെ നേരിൽ പരിചയപ്പെട്ടിട്ടുണ്ട്.
ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. എന്റെ സഹോദരന്മാരുടെ വിവാഹം പലതും നടത്തിയതും താൻ തന്നെ. ഞാൻ ശുശ്രൂഷയ്ക്കുന്ന പൊടിയാട്ടുവിള (അഞ്ചൽ സെക്ഷൻ) സഭയ്ക്കു ഗണ്യമായ സംഭാവന തന്നിൽ നിന്നും ലഭിച്ചിട്ടുണ്ട്.
പാസ്റ്റർ റ്റി.മത്തായികുട്ടി
മുൻ ഡിസ്ട്രിക്ട് സെക്രട്ടറി
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.