തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിരോധനാജ്ഞ; ആരാധനാലയളിൽ 20 പേർക്ക് അനുമതി

തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ശനിയാഴ്ച മുതൽ നിലവിൽ വരും. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ.

Continue Reading

error: Content is protected !!